ലോകമെങ്ങും അവധിയായി ആചരിക്കുന്ന ക്രിസ്തുമസിന് കാരണം ഒരു പക്ഷെ യേശുവിന്റെ (യേശു സത്സങ്ങ്) ജനനമായിരിക്കാം. അനേകർക്കും ക്രിസ്തുമസിനെ പറ്റി അറിയാമെങ്കിലും സുവിശേഷങ്ങളിലെ യേശുവിന്റെ ജനനത്തെ പറ്റി ചുരുക്കമാളുകൾക്ക് മാത്രമേ അറിയത്തുള്ളു. ആധുനിക ദിനങ്ങളിലെ സാന്റയും,