Skip to content

ഭക്തി എങ്ങനെ അഭ്യസിക്കാം?

  • by

 “ബന്ധം, പങ്കെടുക്കൽ, ബഹുമാനം, സ്നേഹം, ആരാധന,“ എന്നർത്ഥം വരുന്ന സംസ്കൃതത്തിൽ നിന്നാണ് ഭക്തി (भक्ति)എന്ന വാക്ക് വന്നിരിക്കുന്നത്. ഇത് ഒരു ഭക്തന് ദൈവത്തോടുള്ള ആഴമേറിയ ബന്ധത്തെ കാണിക്കുന്നു. ആയതിനാൽ ഭക്തിക്ക് ദൈവവും ഭക്തനും തമ്മിൽ ആഴമേറിയ ബന്ധം ആവശ്യമാണ്. ഭക്തി അഭ്യസിക്കുന്ന ഒരു വ്യക്തിയെ ഭക്തൻ എന്ന് വിളിക്കുന്നു.… ഭക്തി എങ്ങനെ അഭ്യസിക്കാം?

യേശുവിന്റെ പുനരുത്ഥാനം: ഇതിഹാസമോ ചരിത്രമോ?

  • by

കാലത്തിന്റെ അവസാനം വരെ എട്ട് ചിരഞ്ചീവികൾ ജീവിച്ചിരിക്കും എന്ന് പുരാണങ്ങൾ, രാമായണം, മഹാഭാരതം എന്നിവ ഓർമ്മിപ്പിക്കുന്നു. ഈ ഇതിഹാസങ്ങൾ എല്ലാം ചരിത്രത്തിൽ നടന്നവയാണെങ്കിൽ ഈ ചിരഞ്ചീവികൾ എല്ലാം ഇന്ന് ഈ ലോകത്തിൽ ജീവിച്ചിരിക്കുന്നു, ഇങ്ങനെ ആയിര കണക്കിന് വർഷങ്ങൾ തുടരുകയും ചെയ്യും. ഈ ചിരഞ്ചീവികൾ: ത്രേതയുഗത്തിന്റെ അവസാനത്തിൽ പിറന്ന… യേശുവിന്റെ പുനരുത്ഥാനം: ഇതിഹാസമോ ചരിത്രമോ?

ദൈവത്തിന്റെ പ്രാപഞ്ചിക നൃത്തം – സൃഷ്ടി മുതൽ കുരിശു വരെയുള്ള താളം

  • by

എന്താണ് നൃത്തം? നാടകീയ നൃത്തത്തിൽ എപ്പോഴും താളത്തിൽ ഉള്ള ചലനങ്ങൾ ഉണ്ടായിരിക്കും, കാണികൾ ഇത് കണ്ട് കഥ മനസ്സിലാക്കുക എന്നുള്ളതാണ് ഇതിന്റെ ഉദ്ദേശം. ഒരു നർത്തകൻ തങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് എപ്പോഴും മറ്റ് നർത്തകരുമായി തങ്ങളുടെ ചലനം ഏകോപിപ്പിക്കുന്നു.ഈ ചലനം കാഴ്ചയ്ക്ക് ഭംഗിയും, ഒരു സമയ… ദൈവത്തിന്റെ പ്രാപഞ്ചിക നൃത്തം – സൃഷ്ടി മുതൽ കുരിശു വരെയുള്ള താളം

പുനരുത്ഥാന ആദ്യ ഫലങ്ങൾ: നിങ്ങൾക്കായി ജീവൻ

  • by

ഹിന്ദു കലണ്ടർ പ്രകാരം അവസാനത്തെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഹോലി ആചരിക്കുന്നത്. സൂര്യ-ചന്ദ്ര പ്രകാരം ഉത്ഭവിച്ച ഹോളി പാശ്ചാത്യ കലണ്ടറിൽ അല്പം അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി വരുന്നു, കൂടുതലും വസന്ത കാലത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്ന ആഘോഷമായിട്ട് മാർച്ചിലാണ് വരുന്നത്. അനേകരും ഹോളി ആചരിക്കുന്നു എങ്കിലും, ഇത് ആദ്യ ഫലങ്ങൾക്ക്… പുനരുത്ഥാന ആദ്യ ഫലങ്ങൾ: നിങ്ങൾക്കായി ജീവൻ

ദിവസം 7: ശബത്ത് സ്വസ്ഥതയിൽ സ്വസ്തി

  • by

സ്വസ്തി എന്ന വാക്കിൽ രണ്ട് ഭാഗം ഉണ്ട്: സു – നല്ലത്, തൃപ്തികരം, ശുഭം അസ്തി – “അത്“ ആളുകളുടെയോ അല്ലെങ്കിൽ ഒരു സ്ഥലത്തിന്റെയോ നല്ലതിനു വേണ്ടിയുള്ള ആശീർവാദമാണ് സ്വസ്തി. ദൈവത്തിലും ആത്മാവിലും ഉള്ള വിശ്വാസത്തിന്റെ ഒരു പ്രസ്താവനയാണിത്. സാമൂഹിക ഇടപെടലുകളിലും, മത കൂട്ടങ്ങളിലും ഒരാളുടെ നല്ല ഉദ്ദേശത്തെ… ദിവസം 7: ശബത്ത് സ്വസ്ഥതയിൽ സ്വസ്തി

ദിവസം 5: ഹോളികയുടെ ചതി പോലെ സാത്താൻ ആക്രമിക്കുവാൻ പദ്ധതിയിട്ടു

  • by

ഹിന്ദു വർഷത്തിന്റെ അവസാനത്തെ പൂർണ്ണ ചന്ദ്ര ദിനത്തിൽ ഹോളി ആചരിക്കുന്നു. ആനേകർ ഹോളി ദിനത്തിൽ ആഘോഷിക്കുമെങ്കിലും പുരാതന ഉത്സവമായ പെസഹയ്ക്ക് സമമാണിതെന്ന് വളരെ കുറച്ചു ആളുകൾ മാത്രമെ അറിയുകയുള്ളു. വസന്ത കാലത്തെ പൂർണ്ണ ചന്ദ്ര ദിനത്തിലാണ് പെസഹ ആചരിക്കപ്പെടുന്നത്.  എബ്രായ കലണ്ടർ സൗരവർഷത്തിൽ ചന്ദ്ര ചക്രത്തെ വ്യത്യസ്തമായാണ് കാണുന്നത്… ദിവസം 5: ഹോളികയുടെ ചതി പോലെ സാത്താൻ ആക്രമിക്കുവാൻ പദ്ധതിയിട്ടു

ദിവസം 4: നക്ഷത്രങ്ങളെ കെടുത്തി കളയുവാൻ കൽക്കിയെപോലൊരു സവാരി

  • by

തന്റെ രാജ്യത്തെ പ്രവാസത്തിലേക്ക് അയക്കുക എന്ന ശാപം മൂന്നാം ദിനത്തിൽ യേശു പറഞ്ഞു. ഈ കാലം കഴിഞ്ഞ് പോകുമ്പോൾ ഈ ശാപം മാറി പോകും എന്നും യേശു പ്രവചിച്ചു. ശിഷ്യന്മാർ ഇതിനെ പറ്റി ചോദിച്ചപ്പോൾ കൽക്കിയെ (കൽക്കിൻ) പോലെ ഉള്ള തന്റെ മടങ്ങി വരവിനെ പറ്റി യേശു വിവരിച്ചു.… ദിവസം 4: നക്ഷത്രങ്ങളെ കെടുത്തി കളയുവാൻ കൽക്കിയെപോലൊരു സവാരി

ദിവസം 6: ദുഃഖ വെള്ളി – യേശുവിന്റെ മഹാ ശിവരാത്രി

  • by

മഹാശിവരാത്രി (ശിവന്റെ വലിയ രാത്രി) ഫാൽഗുണിന്റെ (ഫെബ്രുവരി/മാർച്ച്) 13 ആം രാത്രി മുതൽ 14 ആം തീയതി വരെ ആഘോഷിക്കപ്പെടുന്നു. മറ്റ് ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഒരു സൂര്യ അസ്തമനത്തിനു ശേഷം തുടങ്ങി അടുത്ത രാത്രി വരെ പോകുന്നു. മറ്റ് ഉത്സവങ്ങളെ പോലെ വിരുന്നും, ആഘോഷവും അല്ല മറിച്ച്… ദിവസം 6: ദുഃഖ വെള്ളി – യേശുവിന്റെ മഹാ ശിവരാത്രി

ദിവസം 3: ഉണങ്ങി പോകട്ടെ എന്ന് യേശു ശപിച്ചു

  • by

ദുർവാസ ശകുന്തളയെ ശപിച്ചു ഇതിഹാസങ്ങളിൽ ഉടനീളം ശാപങ്ങളെ പറ്റി നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പുരാതന നാടകകൃത്തായ കാളിദാസന്റെ (400 സി ഇ) അഭിജ്ഞാനശകുന്തളം (ശകുന്തളയെ തിരിച്ചറിയുന്നത്) എന്ന നാടകത്തിലാണ് പ്രസിദ്ധ ശാപം കാണുന്നത്. ഈ നാടകം ഇന്നും കളിച്ച് വരുന്നു. അതിൽ, ദുഷ്യന്തൻ രാജാവ്, വനത്തിൽ, ഒരു സുന്ദരിയായ… ദിവസം 3: ഉണങ്ങി പോകട്ടെ എന്ന് യേശു ശപിച്ചു

ദിവസം 2: യേശു ആലയം അടച്ചുപൂട്ടി… ഇത് മാരകമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു

  • by

രാജസ്ഥാനം അവകാശപ്പെടുന്ന രീതിയിലും, രാജ്യങ്ങളുടെ വെളിച്ചമായുമാണ് യേശു യെരുശലേമിലേക്ക് പ്രവേശിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ആഴ്ചയായി മാറി, അത് ഇന്നും ചലിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ആലയത്തിൽ താൻ അടുത്തതായി ചെയ്തതാണ് മത നേതാക്കന്മാരുമായി ഇടർച്ചയുണ്ടാക്കിയത്. അന്ന് ആ ആലയത്തിൽ നടന്നത് മനസ്സിലാക്കുവാനായി ഇന്ന് പ്രസിദ്ധമായതും, സമ്പന്നവുമായ… ദിവസം 2: യേശു ആലയം അടച്ചുപൂട്ടി… ഇത് മാരകമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു