Skip to content

ദൈവത്തിന്റെ സ്വരൂപത്തിൽ

കാലത്തിനു മുമ്പെ ദൈവം (പ്രജാപതി) പുരുഷനെ യാഗം കഴിക്കുവാൻ തീരുമാനിച്ചത് പുരുഷസൂക്തത്തിൽ കൊടുത്തിരിക്കുന്നത് നാം കണ്ടു. ഈ തിരുമാനത്തിനു ശേഷമാണ് മനുഷ്യനെ ഉൾപ്പടെയുള്ള മറ്റെല്ലാം സൃഷ്ടിയും നടന്നത്. കുറച്ചു കൂടി അറിയുവാൻ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് വേദപുസ്തകം എന്താണ് പഠിപ്പികുന്നത് എന്ന് നോക്കാം. 26 അനന്തരം ദൈവം: നാം… ദൈവത്തിന്റെ സ്വരൂപത്തിൽ

പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു

  • by

 ‘രണ്ട് ജനിച്ചു‘ അല്ലെങ്കിൽ ‘വീണ്ടും ജനിച്ചു‘ എന്നാണ് ദ്വിജ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യൻ ആദ്യം ശാരീരികമായി ജനിക്കുന്നു അതിനു ശേഷം രണ്ടാമതായി ആത്മീയമായി ജനിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ചിന്ത. ഉപനയനം ചടങ്ങിൽ പൂണൂൽ (യജ്ഞോപവീതം, ഉപവീതം) ധരിക്കുമ്പോൾ ആത്മീയ ജനനം ഉണ്ടാകുന്നു എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു.… പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു