ജീവജലം: ഗംഗയിലേക്കുള്ള തീർത്ഥത്തിന്റെ കണ്ണിൽ
ഒരുവൻ ദൈവത്തെ കാണുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ശരിയായ തീർത്ഥം ആവശ്യമാണ്. തീർത്ഥം (സംസ്കൃതത്തിൽ തീർത്ത്) എന്ന് വാക്കിന്റെ അർത്ഥം “കടവ്, മറ്റൊരു സ്ഥലത്തേക്ക് പോകുന്നിടം“ എന്നാണ്, അത് ഏതെങ്കിലും സ്ഥലം, പുസ്തകം, വ്യക്തിയോ ആകാം. വ്യത്യസ്തമായ രണ്ട് ലോകത്തിന്റെ ഇടയിലുള്ള പരിശുദ്ധമായ സ്ഥലമാണ് തീർത്ഥം. ഒരു സ്ഥിതിയിൽ നിന്ന്… ജീവജലം: ഗംഗയിലേക്കുള്ള തീർത്ഥത്തിന്റെ കണ്ണിൽ