Skip to content

സ്വർഗ്ഗ ലോകം: ആനേകർ ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്നാൽ…

  • by

സ്വർഗ്ഗീയ പൗരന്മാർ എങ്ങനെ മറ്റുള്ളവരെ കരുതണം എന്ന് യേശു, യേശു സത്സങ്ങ് കാണിച്ചിരിക്കുന്നു.സ്വർഗ്ഗരാജ്യം എന്ന് താൻ വിളിച്ചതിന്റെ രുചിയറിയുന്നതിനായി താൻ രോഗികളെ സൗഖ്യമാക്കുകയു, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. തന്റെ രാജ്യത്തിന്റെ സ്വഭാവം അറിയുന്നതിനായി പ്രകൃതിയോട് അവൻ കല്പിച്ചു. ഈ രാജ്യം പല പേരുകളിൽ അറിയപ്പെടുന്നു. ഒരു പക്ഷെ പൊതുവായി… സ്വർഗ്ഗ ലോകം: ആനേകർ ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്നാൽ…

യേശു സൗഖ്യമാക്കുന്നു – തന്റെ രാജ്യം വെളിപ്പെടുത്തുന്നു

  • by

ആളുകളിൽ വ്യാപരിക്കുന്ന അശുദ്ധാത്മാക്കൾ, ഭൂതങ്ങൾ, പശാചുക്കൾ എന്നിവ പുറത്താക്കുവാനുള്ള കഴിവ് രാജസ്ഥാനിൽ, മെഹന്തിപൂരിൽ ഉള്ള ബാലാജി മന്ദിരത്തിനുണ്ടെന്ന ശ്രുതിയുണ്ട്. ഹനുമാനെ(ദേവനായ ഹനുമാന്റെ ബാല്ല്യ രൂപം) ബാലാജി എന്നും അറിയപ്പെടുന്നു. തന്റെ ഈ ബാലാജിമന്ദിരം അശുദ്ധാത്മാവ് വ്യാപരിക്കുന്ന ജനങ്ങൾക്ക് ഒരു തീർത്ഥാടന സ്ഥലമാണ്. ദിനവും ആയിരകണക്കിന്  തീർത്ഥാടകർ, ഭക്തജനങ്ങൾ, ആത്മീയ… യേശു സൗഖ്യമാക്കുന്നു – തന്റെ രാജ്യം വെളിപ്പെടുത്തുന്നു

ഗുരുവായ യേശു: മഹാത്മ ഗാന്ധിയെ വരെ ബോധവത്ക്കരിച്ച അധികാരത്തോടുള്ള അഹിംസ പഠിപ്പിക്കൽ

  • by

സംസ്കൃതത്തിൽ, ഗുരുവിലെ ‘ഗു‘ എന്ന പദത്തിന്  ഇരുട്ട് എന്നും ‘രു‘ എന്നതിന് വെളിച്ചം എന്നുമാണ് അർത്ഥം. അറിവ്കേട് എന്ന ഇരുട്ടിനെ മാറ്റുവാൻ യഥാർത്ഥ അറിവിന്റെയും, ജ്ഞാനത്തിന്റെയും വെളിച്ചം പകരുന്നതിനായി ഒരു ഗുരു പഠിപ്പിക്കുന്നു. ഇരുട്ടിൽ വസിക്കുന്ന ജനത്തെ ബോധവത്കരിക്കുവാൻ യേശു തെളിച്ച് പഠിപ്പിച്ചു, ആയതിനാൽ അവൻ ഗുരു അല്ലെങ്കിൽ… ഗുരുവായ യേശു: മഹാത്മ ഗാന്ധിയെ വരെ ബോധവത്ക്കരിച്ച അധികാരത്തോടുള്ള അഹിംസ പഠിപ്പിക്കൽ

യേശു സാത്താനാൽ പരീക്ഷിക്കപ്പെടുന്നു – ആ പഴയ സർപ്പമാകുന്ന അസുരൻ

  • by

കൃഷ്ണൻ അസുരന്മാരെ യുദ്ധം ചെയ്ത് തോല്പിച്ചതിനെ പറ്റി, പ്രത്യേകാൽ സർപ്പ രൂപത്തിൽ വന്ന് അസുരന്മാരെ കുറിച്ച് ഹിന്ദുക്കളുടെ ഇതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്നു. കൃഷ്ണനെ തന്റെ ജനനം മുതൽ കൊല്ലുവാൻ ശ്രമിച്ചിരുന്ന കംസന്റെ മിത്രമായ അഗാസുരൻ ഒരു വലിയ സർപ്പത്തിന്റെ രൂപമെടുത്തു, അവൻ വായ് തുറന്നാൽ ഒരു വലിയ ഗുഹ പോലെയിരുന്നു… യേശു സാത്താനാൽ പരീക്ഷിക്കപ്പെടുന്നു – ആ പഴയ സർപ്പമാകുന്ന അസുരൻ

ഓം ജഡത്തിൽ – വചനത്തിന്റെ ശക്തിയാൽ വെളിപ്പെടുത്തി

  • by

യഥാർത്ഥ സത്യം (ബ്രഹ്മൻ) മനസ്സിലാക്കുവാൻ പവിത്ര രൂപങ്ങൾ, സ്ഥലങ്ങളെക്കാളും ശബ്ദം എന്ന ഉപാധി മൂലമാണ് നല്ലത്. ഓളങ്ങൾ മൂലം വിവരങ്ങൾ കൈമാറുന്ന രീതിയാണ് ശബ്ദം. ശബ്ദം മൂലം കൈമാറുന്ന സന്ദേശം ഒരു പക്ഷെ ഒരു സംഗീതമോ, ഒരു കൂട്ടം ഉപദേശമോ, ആരെങ്കിലും അയക്കുവാൻ ആഗ്രഹിക്കുന്ന സന്ദേശമോ ആയിരിക്കാം. ഓമിന്റെ… ഓം ജഡത്തിൽ – വചനത്തിന്റെ ശക്തിയാൽ വെളിപ്പെടുത്തി

യോഹന്നാൻ സ്വാമി: പ്രായശ്ചിത്തവും സ്വയ അഭിഷേകവും പഠിപ്പിക്കുന്നു

  • by

കൃഷ്ണന്റെ ജനനത്തിലൂടെ നാം യേശുവിന്റെ (യേശു സത്സങ്ങിന്റെ) ജനനത്തെ കുറിച്ച് അന്വേഷിച്ചു. കൃഷ്ണന് ബലരാമൻ എന്ന മൂത്ത സഹോദരൻ ഉണ്ടായിരുന്നു എന്ന് ഇതിഹാസത്തിൽ കാണുന്നു. കൃഷ്ണന്റെ വളർത്തച്ഛനായ നന്ദ തന്നെയാണ് കൃഷ്ണന്റെ മൂത്ത സഹോദരനായി ബലരാമനെ വളർത്തിയത്. സഹോദരന്മാരായ കൃഷ്ണനും, ബലരാമനും അനേക അസുരന്മാരെ യുദ്ധങ്ങളിൽ തോല്പിച്ചതിനെ പറ്റി… യോഹന്നാൻ സ്വാമി: പ്രായശ്ചിത്തവും സ്വയ അഭിഷേകവും പഠിപ്പിക്കുന്നു

യേശു ആശ്രമങ്ങൾ എങ്ങനെ ഏറ്റെടുത്തു

  • by

ധാർമ്മീക ജിവിതത്തെ നാല് ആശ്രമങ്ങളായി തിരിച്ചിരിക്കുന്നു. ഒരുവന്റെ ജീവിത ഘട്ടങ്ങളിലെ ലക്ഷ്യം, പങ്ക്, പ്രവർത്തികൾ എന്നിവ ഉൾപെടുന്നതാണ് ആശ്രമങ്ങൾ. ശരീരം, മനസ്സ്, വികാരം എന്നിവയുടെ നാല് ഘട്ടങ്ങളുമായി ആശ്രമ ധർമ്മങ്ങൾ അതായത് ജീവിതത്തിന്റെ നാല് ഘട്ടങ്ങൾ ഒത്തു വരുന്നു. ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇത് ഉടലെടുക്കുകയും ധർമ്മ… യേശു ആശ്രമങ്ങൾ എങ്ങനെ ഏറ്റെടുത്തു

ക്രിസ്തുവാകും യേശുവിന്റെ ജനനം: ഋഷിമാർ മുൻപറഞ്ഞത്, ദൂതന്മാർ വിളമ്പരം ചെയ്തത്, ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്

  • by

ലോകമെങ്ങും അവധിയായി ആചരിക്കുന്ന ക്രിസ്തുമസിന്  കാരണം ഒരു പക്ഷെ യേശുവിന്റെ (യേശു സത്സങ്ങ്) ജനനമായിരിക്കാം. അനേകർക്കും ക്രിസ്തുമസിനെ പറ്റി അറിയാമെങ്കിലും സുവിശേഷങ്ങളിലെ യേശുവിന്റെ ജനനത്തെ പറ്റി ചുരുക്കമാളുകൾക്ക് മാത്രമേ അറിയത്തുള്ളു. ആധുനിക ദിനങ്ങളിലെ സാന്റയും, സമ്മാനവുമുള്ള ക്രിസ്തുമസിനെക്കാൾ നല്ലതാണ്  ഈ ജനന കഥ. ആയതിനാൽ ഇത് അറിയേണ്ടതാണ്. ബൈബിളിലെ… ക്രിസ്തുവാകും യേശുവിന്റെ ജനനം: ഋഷിമാർ മുൻപറഞ്ഞത്, ദൂതന്മാർ വിളമ്പരം ചെയ്തത്, ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്

പത്ത് കല്പനകൾ: കലി യുഗത്തിലെ കൊറോണ വൈറസ് പരീക്ഷണം പോലെ

  • by

നാം കലി യുഗത്തിൽ അല്ലെങ്കിൽ കലി കാലത്തിലാണ് ജീവിക്കുന്നത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നാല് യുഗങ്ങളായ കൃതയുഗം(സത്യയുഗം), ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയിൽ നാം പാർക്കുന്ന യുഗം അവസാനത്തേതാണ്.  ധാർമ്മീകവും, സാമൂഹികവുമായുള്ള തുടർമാനമായ അധപതനമാണ് ആദ്യയുഗമായ സത്യയുഗം മുതൽ ഇപ്പം ഉള്ള യുഗം വരെ ഒരു പോലെ… പത്ത് കല്പനകൾ: കലി യുഗത്തിലെ കൊറോണ വൈറസ് പരീക്ഷണം പോലെ

ബ്രഹ്മാവിനെയും ആത്മാവിനെയും മനസ്സിലാക്കുവാൻ ലോഗോസിന്റെ അവതരണം

  • by

പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിനെ ബ്രഹ്മാവ് എന്ന് പൊതുപേരിലാണ് അറിയപ്പെടുന്നത്. പുരാണ റിഗ് വേദത്തിൽ (1500 ബി സി) സൃഷ്ടിതാവിനെ അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു ദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി സൃഷ്ടിതാവിനെ അത്യുന്നതനായ ദൈവം എന്ന് എബ്രായ വേദങ്ങളിൽ വിളിച്ചിരിക്കുന്നു. 700 ബി സിയിൽ യിസ്രയേല്യർ ഇന്ത്യയിൽ പ്രവാസത്തിൽ എത്തിയപ്പോഴാണ് പ്രജാപതി… ബ്രഹ്മാവിനെയും ആത്മാവിനെയും മനസ്സിലാക്കുവാൻ ലോഗോസിന്റെ അവതരണം