Skip to content

ഇന്ത്യയിലും, ലോകമെമ്പാടുമുള്ള യെഹൂദന്മാരുടെ ചരിത്രം

  • by

ഇന്ത്യൻ സമൂഹത്തിൽ തന്നെ ആയിര കണക്കിന് വർഷങ്ങൾ ചെറിയ ഒരു സമൂഹമായി പാർത്ത ചരിത്രം യെഹൂദന്മാർക്കുണ്ട്. ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷ സമൂഹങ്ങളെക്കാൾ (ജെയിന മതം, സിക്ക് മതം, ബുദ്ധമതം) വ്യത്യസ്തരാണ് യെഹൂദന്മാർ കാരണം അവർ ഇന്ത്യയുടെ പുറത്ത് നിന്ന് വന്നവരാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി 2017… ഇന്ത്യയിലും, ലോകമെമ്പാടുമുള്ള യെഹൂദന്മാരുടെ ചരിത്രം

ലക്ഷ്മി മുതൽ ശിവൻ വരെ: മോശെയുടെ അനുഗ്രഹങ്ങളും ശാപങ്ങളും ഇന്ന് എങ്ങനെ പ്രതിധ്വനിക്കുന്നു

  • by

നാം അനുഗ്രഹത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യം ഓർക്കുമ്പോൾ ഭാഗ്യം, ജയം, ധനം എന്നിവയുടെ ദേവിയായ ലക്ഷ്മി ദേവിയെ ഓർക്കും. അത്യാഗ്രഹമില്ലാതെ കഷ്ടപ്പെടുന്നവരെ അവൾ അനുഗ്രഹിക്കുന്നു. ലക്ഷ്മി ദേവന്മാരെ വിട്ട് പാൽ കടലിൽ പോയത് പാൽ കടൽ കടയുന്നു എന്ന കഥയിൽ നാം വായിക്കുന്നു. ഇന്ദ്ര ബഹുമാനിക്കാതെ വിശുദ്ധ പൂക്കൾ എറിഞ്ഞ്… ലക്ഷ്മി മുതൽ ശിവൻ വരെ: മോശെയുടെ അനുഗ്രഹങ്ങളും ശാപങ്ങളും ഇന്ന് എങ്ങനെ പ്രതിധ്വനിക്കുന്നു

യോം കിപ്പൂർ – യഥാർത്ഥ ദുർഗാ പൂജ

  • by

തെക്കെ ഏഷ്യയിൽ അശ്വൻ മാസത്തിൽ 6-10 ദിവസം വരെ കൊണ്ടാടുന്ന ആഘോഷമാണ് ദുർഗാ പൂജ (അല്ലെങ്കിൽ ദുർഗോത്സവം). അസുരൻ മഹിഷാസുരയ്ക്ക് എതിരായുള്ള ദുർഗ്ഗാ ദേവിയുടെ യുദ്ധത്തിലുള്ള വിജയം ആഘോഷിക്കുന്നതാണ് ഈ പൂജ. ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ചിരുന്ന യോം കിപ്പൂർ (പ്രായശ്ചിത്ത ദിനം) എന്ന പുരാതന ഉത്സവുമായി… യോം കിപ്പൂർ – യഥാർത്ഥ ദുർഗാ പൂജ

സൂര്യന്റെ കീഴിൽ ജീവിത സംതൃപ്തി അന്വേഷിക്കുന്നതിന്റെ വ്യർത്ഥത (മായ)

  • by

 ‘അല്ല‘, ‘വ്യാമോഹം‘ എന്ന് അർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നാണ് മായ എന്ന വാക്ക് വരുന്നത്. ഋഷിമാരും ചിന്താശാലകളും മായയുടെ വ്യർത്ഥതയ്ക്ക് വിവിധ തരത്തിലുള്ള ഊന്നൽ കൊടുത്തിട്ടുണ്ട്. എന്നാൽ എല്ലാവരും ഒരു പോലെ പറയുന്ന ഒരു കാര്യം നമ്മുടെ ഭൗതീകം നമ്മുടെ ദേഹിയെ അടിമപ്പെടുത്തി കുടുക്കി കളയുമെന്നാണ്. നമ്മുടെ… സൂര്യന്റെ കീഴിൽ ജീവിത സംതൃപ്തി അന്വേഷിക്കുന്നതിന്റെ വ്യർത്ഥത (മായ)

ദീപാവലി കർത്താവായ യേശുവിനെ

  • by

ദീപാവലി ഞാൻ കൂടുതൽ അടുത്ത് പരിചയപെട്ടത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ആയിരുന്നു. ഒരു മാസം താമസിച്ചു ജോലി ചെയ്യേണ്ടി വന്ന അവസരത്തിൽ താമസത്തിന്റെ തുടക്കം തന്നെ എന്റെ ചുറ്റുപാടും ദീപാവലി ആഘോഷം നടന്നു. ഞാൻ കൂടുതലും ഓർക്കുന്നത് പടക്കം പൊട്ടിക്കുന്നതാണ്, വായു മുഴുവൻ പുക കൊണ്ട് നിറഞ്ഞു എന്റെ കണ്ണ്… ദീപാവലി കർത്താവായ യേശുവിനെ

കാളി, മരണം, പെസഹ അടയാളവും

  • by

മരണദേവത എന്നാണ് കാളി സാധാരണയായി അറിയപ്പെടുന്നത്, എന്നാൽ സമയം എന്ന് അർത്ഥം വരുന്ന കൽ  എന്ന സംസ്കൃത പഥത്തിൽ നിന്നാണ് ഈ വാക്ക് ഉൽഭവിച്ചിരിക്കുന്നത്. കാളിയുടെ രൂപങ്ങൾ എല്ലാം ഭയപ്പെടുത്തുന്നതാണ് കാരണം മുറിക്കപ്പെട്ട തലകളുടെ മാലയും, മുറിക്കപ്പെട്ട കൈകളുടെ പാവാടയും ധരിച്ച്, രക്തം വാർന്നൊലിക്കുന്നതും, ഉടൻ മുറിക്കപ്പെട്ടതുമായ തല… കാളി, മരണം, പെസഹ അടയാളവും

യേശുവിന്റെ ബലി വഴി എങ്ങനെ നമുക്ക് ശുചീകരണത്തിന്റെ വരപ്രസാദം സ്വീകരിക്കാം?

  • by

സമർപ്പിക്കാൻ ആയിരുന്നു.ഈ വാർത്ത‍ ഋഗ്വേദത്തിലെ സ്‌തുതി ഗീതങ്ങളിലും  ഹെബ്രായ വേദങ്ങളിൽ വാഗ്‌ദാനങ്ങൾ ആയും ഉത്സവങ്ങളായും  മുന്‍കൂട്ടി അടയാളപെടുത്തിയും  ഇരിക്കുന്നു. പ്രാർത്ഥ സ്നാന മന്ത്രം ഉരുവിടുന്ന ഓരോ അവസരത്തിലും നമ്മൾ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം യേശു ആകുന്നു. അത് അങ്ങനെ ആകുന്നത്‌ ഏതു വിധം? വിശുദ്ധ വേദ പുസ്തകം പ്രഖ്യാപിക്കുന്ന… യേശുവിന്റെ ബലി വഴി എങ്ങനെ നമുക്ക് ശുചീകരണത്തിന്റെ വരപ്രസാദം സ്വീകരിക്കാം?

പർവ്വതത്തെ പരിശുദ്ധമാക്കിയ യാഗം

  • by

ചൈനയിലെ ടിബറ്റൻ മേഖലയിൽ, ഇന്ത്യൻ അതിർത്തിയിലാണ് കൈലാസ പർവ്വതം നിലനിൽക്കുന്നത്. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനമതക്കാർ കൈലാസ പർവ്വതം വിശുദ്ധമായി കണക്കാക്കുന്നു. ഹിന്ദുക്കൾ ശിവന്റെയും (മഹാദേവൻ) തന്റെ പങ്കാളിയായ പാർവതിയുടെയും (ഉമ, ഗൗരി) അവരുടെ സന്തതിയായ ഗണേഷന്റെയും (ഗണപതി, വിനായകൻ) വാസസ്ഥലമായി കൈലാസ പർവ്വതത്തെ കണക്കാക്കുന്നു. ആയിരകണക്കിന് ഹിന്ദുക്കളും, ജെയിനമതക്കാരും… പർവ്വതത്തെ പരിശുദ്ധമാക്കിയ യാഗം

മോക്ഷം നേടുവാനുള്ള അബ്രഹാമിന്റെ സുലഭ വഴി

  • by

മക്കൾ ഇല്ലാത്ത പാണ്ടു രാജാവ് അവകാശി ഇല്ലാത്തതിനാൽ കടന്നു പോയ ബുദ്ധിമുട്ടുകളെ പറ്റി മഹാഭാരതം വിവരിക്കുന്നു. കിന്ദമ്മ ഋഷിയും തന്റെ ഭാര്യയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുവാൻ മാനിന്റെ അവതാരമെടുത്തു. നിർഭാഗ്യവശാൽ, വേട്ടയാടി കൊണ്ടിരുന്ന പാണ്ടു രാജാവ് അവരെ അമ്പ് എയ്തു. കോപിഷ്ഠനായ കിന്ദമ്മ പാണ്ടു രാജാവിനെ ഇങ്ങനെ ശപിച്ചു,… മോക്ഷം നേടുവാനുള്ള അബ്രഹാമിന്റെ സുലഭ വഴി

എല്ലാ കാലത്തെയും എല്ലാ ജനങ്ങളുടെയും തീർത്ഥാടനം: അബ്രഹാം തുടങ്ങിവച്ചത്

  • by

കത്താരഗാമ ഉത്സവത്തിലേക്ക് നയിക്കുന്ന തീർത്ഥാടനം (പാദ യാത്ര) ഇന്ത്യയ്‌ക്കപ്പുറത്തേക്ക് പോകുന്നു. ഈ തീർത്ഥാടനം മുരുകന്റെ (കാതരഗാമ, കാർത്തികേയ അല്ലെങ്കിൽ സ്കന്ദ) തീർത്ഥാടനത്തെ അനുസ്മരിപ്പിക്കുന്നു, മാതാപിതാക്കളുടെ (ശിവ & പാർവതി) ഹിമാലയൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ, പ്രാദേശിക പെൺകുട്ടിയായ വള്ളിയോടുള്ള സ്നേഹത്തിൽ ശ്രീലങ്കയിലേക്ക് യാത്രയായി. ശ്രീലങ്കയിലെ കതരഗാമ ക്ഷേത്രത്തിൽ നടന്ന… എല്ലാ കാലത്തെയും എല്ലാ ജനങ്ങളുടെയും തീർത്ഥാടനം: അബ്രഹാം തുടങ്ങിവച്ചത്