Skip to content

സംസ്കൃതം എബ്രായ വേദങ്ങളുടെ സാമ്യത: എന്തുകൊണ്ട്?

  • by

സംസ്കൃത വേദത്തിലെ മനുവിന്റെ വിവരണവും എബ്രായ വേദത്തിലെ നോഹയുടെ വിവരണവും തമ്മിലുള്ള സാമ്യത നാം കണ്ടു. തുടർന്ന് നാം കാണാൻ പോകുന്ന സാമ്യത അധികം ആഴമേറിയതാണ്. സമയത്തിന്റെ സായാഹ്നത്തിൽ ഒരു പുരുഷൻ യാഗമാക്കപ്പെടും എന്ന വാഗ്ദത്തവും എബ്രായ വേദത്തിലെ ഉല്പത്തിയിൽ പറഞ്ഞിരിക്കുന്ന സന്തതിയുടെ വാഗ്ദത്തവും തമ്മിൽ വളരെ സാമ്യം… സംസ്കൃതം എബ്രായ വേദങ്ങളുടെ സാമ്യത: എന്തുകൊണ്ട്?

മനുഷ്യകുലം എങ്ങനെ മുമ്പോട്ട് പോയി? മനുവിന്റെ (അല്ലെങ്കിൽ നോഹ) ജീവിത ചരിത്രത്തിൽ നിന്നുള്ള പാഠം

  • by

മനുഷ്യ ചരിത്രത്തിന്റെ ആദ്യം തന്നെ മോക്ഷം എന്ന വാഗ്ദത്തം നൽകിയതിനെ പറ്റി നാം മുമ്പെ കണ്ടു.  നമ്മെ തെറ്റിലേക്ക് നയിക്കുന്നത് ഒന്നുണ്ടെന്ന് നാം ഇതിനു മുമ്പ് കണ്ടു. നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ധാർമ്മീകത എന്ന ലക്ഷ്യത്തിൽ നിന്ന് നാം തെറ്റി പോകുന്നു, അത് ഉള്ളിലെ മനുഷ്യനിൽ പോലും വെളിപ്പെട്ട്… മനുഷ്യകുലം എങ്ങനെ മുമ്പോട്ട് പോയി? മനുവിന്റെ (അല്ലെങ്കിൽ നോഹ) ജീവിത ചരിത്രത്തിൽ നിന്നുള്ള പാഠം

മോക്ഷം എന്ന വാഗ്ദത്തം – ആദ്യം മുതൽ തന്നെ

  • by

തങ്ങളെ ആദ്യം സൃഷ്ടിച്ച നിലയിൽ നിന്ന് മനുഷ്യ രാശി എങ്ങനെ വീണു പോയി എന്ന് നമുക്ക് അറിയാം. ആദ്യം മുതൽ ദൈവത്തിന് ഉണ്ടായിരുന്ന പദ്ധതിയുമായി വേദപുസ്തകം മുമ്പോട്ട് പോകുന്നു. ആദ്യം തന്നെ പറഞ്ഞ ഒരു വാഗ്ദത്തത്തെ ആശ്രയിച്ചാണ് ഈ പദ്ധതി. ഇതേ പദ്ധതിയാണ് പുരുഷസൂക്തത്തിൽ പ്രതിഫലിച്ചിരിക്കുന്നത് വേദപുസ്തകം –… മോക്ഷം എന്ന വാഗ്ദത്തം – ആദ്യം മുതൽ തന്നെ

മലിനപ്പെട്ടത് (ഭാഗം 2) …. ലക്ഷ്യം തെറ്റി

  • by

നമ്മെ നിർമ്മിച്ച ദൈവീക സ്വരൂപത്തിൽ നിന്ന് എങ്ങനെ തെറ്റിപോയിരിക്കുന്നു എന്ന് വേദപുസ്തകം വിവരിച്ചിരിക്കുന്നത് നാം ഇതിന് മുമ്പെ കണ്ടു. മലിനപ്പെട്ട, എല്വസിൽ നിന്ന് ഉളവായ മദ്ധ്യഭൂമിയിലെ ഓർക്കുകളുടെ ചിത്രം ഇത് എനിക്ക് നല്ലതായി കാണുവാൻ സഹായിച്ചു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു? പാപത്തിന്റെ ഉൽഭവം വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തിൽ… മലിനപ്പെട്ടത് (ഭാഗം 2) …. ലക്ഷ്യം തെറ്റി

മദ്ധ്യ ഭൂമിയിലെ വിചിത്ര ജീവികളെ (ഓർക്കുകൾ) പോലെ…മലിനപ്പെട്ടത്

  • by

ഇതിനു മുമ്പുള്ള ലേഖനത്തിൽ നമ്മെയു മറ്റുള്ളവരെയും വേദപുസ്തകം എങ്ങനെ വരച്ചു കാണിക്കുന്നു എന്ന് നാം കണ്ടു – അതായത് നാം ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാൽ വേദപുസ്ത്കം ഈ അടിസ്ഥാനത്തിൽ നിന്ന് അധികം വിവരിക്കുന്നു. ദൈവത്തെ ആരാധിക്കുവാൻ പഴയ നിയമത്തിൽ ഉപയോഗിച്ച പാട്ടുകളുടെ സമാഹാരമാണ് സങ്കീർത്തനം. ഏകദേശം 1000… മദ്ധ്യ ഭൂമിയിലെ വിചിത്ര ജീവികളെ (ഓർക്കുകൾ) പോലെ…മലിനപ്പെട്ടത്

പുരുഷന്റെ യാഗം: എല്ലാറ്റിന്റെയും ഉല്പത്തി

  • by

വാക്യം 3, 4 ന് ശേഷം പുരുഷസൂക്തത്തിന്റെ വീക്ഷണം പുരുഷന്റെ ഗുണങ്ങളിൽ നിന്ന് പുരുഷന്റെ യാഗത്തിലേക്ക് തിരിയുന്നു. വാക്യം 6, 7 ലെ കാര്യങ്ങൾ തുടർന്ന് കൊടുക്കുന്നു. (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ… പുരുഷന്റെ യാഗം: എല്ലാറ്റിന്റെയും ഉല്പത്തി

വാക്യം 3 & 4 – പുരുഷന്റെ അവതാരം

  • by

പുരുഷസൂക്ത വാക്യം 2 ൽ നിന്ന് തുടരുന്നു. (ജോസഫ് പടിഞ്ഞാറേക്കര എഴുതിയ ക്രിസ്തു പുരാണ വേദങ്ങളിൽ എന്ന പുസ്തകം (346 pp. 2007) വായിച്ചപ്പോഴാണ് സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയതും പുരുഷസൂക്തത്തെ കുറിച്ചുള്ള ചിന്ത എന്നിൽ ഉടലെടുത്തത്.) മലയാളം തർജ്ജിമ സംസ്കൃത ഭാഷാക്ഷരത്തിലെഴുതിയത് സൃഷ്ടി പുരുഷന്റെ മഹത്വമാണ് – അവന്റെ മഹിമ… വാക്യം 3 & 4 – പുരുഷന്റെ അവതാരം

വാക്യം 2 – പുരുഷൻ, അനശ്വര കർത്താവ്

  • by

പുരുഷനെ സർവ്വജ്ഞാനിയായി, സർവ്വശക്തിയുള്ളവനായി, സർവ്വവ്യാപിയായി പരിചയപ്പെടുത്തുന്നത് നാം പുരുഷസൂക്തത്തിന്റെ ആദ്യ ഭാഗത്ത് നാം കണ്ടു. പുരുഷൻ യേശുസത്സങ്ങ് (യേശു ക്രിസ്തു) ആയിരിക്കുമോ എന്ന ചോദ്യവും നാം ചിന്തിച്ചു, ഈ ചോദ്യം ഉള്ളിൽ കരുതി നാം പുരുഷസൂക്തം പഠിച്ചു. ഇപ്പോൾ നാം രണ്ടാം ഭാഗത്തേക്ക് വന്നു. ഇവിടെ പുരുഷനെ വ്യത്യസ്ത… വാക്യം 2 – പുരുഷൻ, അനശ്വര കർത്താവ്

യാഗത്തിന്റെ പൊതുവിലുള്ള ആവശ്യകത

  • by

ജനം പാപത്തിൽ ജീവിക്കുന്നു എന്ന് എല്ലാ കാലഘട്ടത്തിലെയും ഋഷിമാർക്കും മുനിമാർക്കും അറിയാവുന്ന കാര്യമാണ്. ‘ശുദ്ധീകരണം പ്രാപിക്കണം‘ എന്ന ആവശ്യബോധം എല്ലാ മതത്തിലുള്ളവർക്കും, വയസ്സിലുള്ളവർക്കും, വിദ്യാഭ്യാസ ഘട്ടത്തിലുള്ളവർക്കും ഇതു മൂലം ഉണ്ടായി. ഇതു മൂലം അനേക ജനങ്ങൾ കുമ്പമേളയ്ക്ക് പങ്കെടുക്കുന്നു, പൂജയ്ക്ക് മുമ്പായി പ്രാർത്ഥാസന മന്ത്രം ചൊല്ലുന്നു. (“ഞാൻ ഒരു… യാഗത്തിന്റെ പൊതുവിലുള്ള ആവശ്യകത

പുരുഷസൂക്തത്തിലേക്ക് ഒരു ശ്രദ്ധ – മനുഷ്യനെ പുകഴ്ത്തുന്ന ഒരു പാട്ട്

  • by

റിഗ് വേദത്തിലെ പ്രധാനപ്പെട്ട ഒരു പദ്യം അല്ലെങ്കിൽ പ്രാർത്ഥനയാണ് പുരുഷസൂക്തം. 90ആം അദ്ധ്യായത്തിലെ 10ആമത്തെ മണ്ഡലത്തിലാണ് ഇത് കാണപ്പെടുന്നത്. പുരുഷ എന്ന പ്രത്യേക മനുഷ്യന് വേണ്ടിയുള്ള ഒരു പാട്ടാണിത്. ലോകത്തിലെ ഏറ്റവും പഴയ മന്ത്രങ്ങളിൽ ഒന്നായ റിഗ് വേദത്തിൽ ഇത് കാണപ്പെടുന്നത് കൊണ്ട് മുക്തി അല്ലെങ്കിൽ മോക്ഷത്തിനുള്ള (ജ്ഞാനോദയം)… പുരുഷസൂക്തത്തിലേക്ക് ഒരു ശ്രദ്ധ – മനുഷ്യനെ പുകഴ്ത്തുന്ന ഒരു പാട്ട്