Skip to content

വരുവാനുള്ള ക്രിസ്തു: ‘ഏഴിന്റെ‘ ചക്രത്തിൽ

  • by

പവിത്ര ഏഴ് പവിത്രതയുമായി ചേർത്തിണക്കി പറയുവാൻ സാധിക്കുന്ന ശുഭ അക്കമാണ് ഏഴ്. ഏഴ് പവിത്ര നദികൾ ഉണ്ടെന്ന് കരുതുക: ഗംഗ, ഗോധാവരി, യമുന, സിന്ദു, സരസ്വതി, കാവേരി, നർമ്മദ. ഏഴ് വിശുദ്ധ കാഴ്ച സ്ഥലങ്ങൾ ഉള്ള ഏഴ് വിശുദ്ധ നഗരങ്ങൾ (സപ്ത പുരി) ഉണ്ട്. ആ ഏഴ് തീർത്ഥ… വരുവാനുള്ള ക്രിസ്തു: ‘ഏഴിന്റെ‘ ചക്രത്തിൽ

ദൈവത്തിന്റെ സ്വരൂപത്തിൽ

കാലത്തിനു മുമ്പെ ദൈവം (പ്രജാപതി) പുരുഷനെ യാഗം കഴിക്കുവാൻ തീരുമാനിച്ചത് പുരുഷസൂക്തത്തിൽ കൊടുത്തിരിക്കുന്നത് നാം കണ്ടു. ഈ തിരുമാനത്തിനു ശേഷമാണ് മനുഷ്യനെ ഉൾപ്പടെയുള്ള മറ്റെല്ലാം സൃഷ്ടിയും നടന്നത്. കുറച്ചു കൂടി അറിയുവാൻ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് വേദപുസ്തകം എന്താണ് പഠിപ്പികുന്നത് എന്ന് നോക്കാം. 26 അനന്തരം ദൈവം: നാം… ദൈവത്തിന്റെ സ്വരൂപത്തിൽ

പത്ത് കല്പനകൾ: കലി യുഗത്തിലെ കൊറോണ വൈറസ് പരീക്ഷണം പോലെ

  • by

നാം കലി യുഗത്തിൽ അല്ലെങ്കിൽ കലി കാലത്തിലാണ് ജീവിക്കുന്നത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. നാല് യുഗങ്ങളായ കൃതയുഗം(സത്യയുഗം), ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയിൽ നാം പാർക്കുന്ന യുഗം അവസാനത്തേതാണ്.  ധാർമ്മീകവും, സാമൂഹികവുമായുള്ള തുടർമാനമായ അധപതനമാണ് ആദ്യയുഗമായ സത്യയുഗം മുതൽ ഇപ്പം ഉള്ള യുഗം വരെ ഒരു പോലെ… പത്ത് കല്പനകൾ: കലി യുഗത്തിലെ കൊറോണ വൈറസ് പരീക്ഷണം പോലെ

വർണ്ണത്തിനായി അവർണ്ണത്തിലേക്ക്: എല്ലാ ജനങ്ങൾക്കായി ഒരു മനുഷ്യൻ വരുന്നു

  • by

റിഗ് വേദത്തിൽ, പുരുഷസൂക്തത്തിലെ തുടക്കത്തിൽ തന്നെ വരുവാനുള്ള വ്യക്തിയെ പറ്റി വേദങ്ങൾ മുൻ കണ്ടു. പിന്നീട് നാം എബ്രായ വേദങ്ങളെ പറ്റി തുടർന്നു, അതായത് യേശു സത്സങ്ങ് (നസ്രയനായ യേശു) സംസ്കൃതവേദങ്ങളും എബ്രായ വേദങ്ങളും (ബൈബിൾ‌) നിറവേറ്റി. വരുമെന്ന് പ്രവചിക്കപ്പെട്ട പുരുഷൻ അല്ലെങ്കിൽ ക്രിസ്തു യേശുവാണോ? എല്ലാ ജാതികളും,… വർണ്ണത്തിനായി അവർണ്ണത്തിലേക്ക്: എല്ലാ ജനങ്ങൾക്കായി ഒരു മനുഷ്യൻ വരുന്നു

വരുവാനുള്ള കുലീനനായ രാജാവ്: നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേരിടപ്പെട്ടവൻ

  • by

വീണ രാജാവിനെ പറ്റി വിഷ്ണു പുരാണം പറയുന്നു. വീണ തുടക്കത്തിൽ നല്ല രാജാവായിരുന്നുവെങ്കിലും മലിന സ്വാധീനങ്ങൾ നിമിത്തം താൻ ദുഷ്ടനാകുകയും യാഗങ്ങളും പ്രാർത്ഥനകളും നിർത്തലാക്കുകയും ചെയ്തു. താൻ വിഷ്ണുവിനെക്കാൾ വലിയവനെന്ന് വാദിക്കുകയും ചെയ്തു. ഒരു രാജാവെന്ന നിലയിൽ താൻ ഉപദേശിക്കുകയും ധാർമ്മീക കാര്യങ്ങളെ കുറച്ചു കാണിക്കാതെ അതിൽ മാതൃകയായിരിക്കുകയും… വരുവാനുള്ള കുലീനനായ രാജാവ്: നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേരിടപ്പെട്ടവൻ

ശാഖയുടെ അടയാളം: വട സാവിത്രിയിൽ വിടാതെ പിടിക്കുന്ന ആൽമരം പോലെ

  • by

വട വൃക്ഷം അല്ലെങ്കിൽ ആൽ മരം തെക്കൻ ഏഷ്യയുടെ മുഖ്യ ആത്മീയ വസ്തുവും ഇന്ത്യയുടെ ദേശീയ മരവുമാണ്. മരണ ദൈവമായ യമ ദേവനുമായി ഇതിനെ ഒത്തു പറഞ്ഞിരിക്കുന്നു, ആയതിനാൽ മിക്കപ്പോഴും ഇത് കല്ലറയുടെ അടുക്കൽ നട്ട് പിടിപ്പിക്കുന്നു. പിന്നെയും പൊട്ടി മുളക്കുവാനുള്ള ഇതിന്റെ കഴിവ് നിമിത്തം ദീർഘകാലം ഇത്… ശാഖയുടെ അടയാളം: വട സാവിത്രിയിൽ വിടാതെ പിടിക്കുന്ന ആൽമരം പോലെ

കുരുക്ഷേത്ര യുദ്ധത്തിൽ: ‘അഭിഷിക്തന്റെ‘ വരവിനെ പറ്റി

  • by

മഹാഭാരതം എന്ന ഇതിഹാസത്തിന്റെ കേന്ദ്രവസ്തുവായ അറിവാണ് ഭഗവത്ഗീത. ഗീതമായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും ഇന്ന് ഇത് പൊതുവെ വായിക്കുകയാണ് ചെയ്യുന്നത്. രണ്ട് രാജകുടുഃബങ്ങൾ തമ്മിലുള്ള യുദ്ധമായ കുരുക്ഷേത്ര യുദ്ധത്തിന്റെ തൊട്ട് മുമ്പിൽ ദേവനായ കൃഷ്ണനും, രാജ യോദ്ധാവായ അർജ്ജുനനും തമ്മിലുള്ള സംസാരമാണ് ഗീതയിൽ നാം കാണുന്നത്. പുരാണ രാജ വാഴ്ചയുടെ സ്ഥാപകനായ… കുരുക്ഷേത്ര യുദ്ധത്തിൽ: ‘അഭിഷിക്തന്റെ‘ വരവിനെ പറ്റി

രാജ് എന്ന വാക്ക് പോലെ: യേശു ക്രിസ്തുവിലെ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

  • by

യേശുവിന്റെ അവസാനത്തെ പേരെന്താണെന്ന് ചിലപ്പോൾ ഞാൻ ജനങ്ങളോട് ചോദിക്കാറുണ്ട്. അവർ മിക്കവാറും പറയുന്ന ഉത്തരം ഇതാണ്,  “അവന്റെ അവസാനത്തെ പേര് ‘ക്രിസ്തു‘എന്നാണെന്ന് തോന്നുന്നു, എന്നാൽ ഉറപ്പില്ല“ അപ്പോൾ ഞാൻ ചോദിക്കും,  “അങ്ങനെയെങ്കിൽ, യേശു ബാലനായിരുന്നപ്പോൾ, യോസേഫ് ക്രിസ്തുവും, മറിയ ക്രിസ്തുവും ബാലനായ യേശുവിനെ കടയിൽ കൊണ്ടുപോകുമായിരുന്നുവോ?“ ഇങ്ങനെ പറയുമ്പോൾ,… രാജ് എന്ന വാക്ക് പോലെ: യേശു ക്രിസ്തുവിലെ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം എന്താണ്?

ലക്ഷ്മി മുതൽ ശിവൻ വരെ: മോശെയുടെ അനുഗ്രഹങ്ങളും ശാപങ്ങളും ഇന്ന് എങ്ങനെ പ്രതിധ്വനിക്കുന്നു

  • by

നാം അനുഗ്രഹത്തിന്റെയും ഭാഗ്യത്തിന്റെയും കാര്യം ഓർക്കുമ്പോൾ ഭാഗ്യം, ജയം, ധനം എന്നിവയുടെ ദേവിയായ ലക്ഷ്മി ദേവിയെ ഓർക്കും. അത്യാഗ്രഹമില്ലാതെ കഷ്ടപ്പെടുന്നവരെ അവൾ അനുഗ്രഹിക്കുന്നു. ലക്ഷ്മി ദേവന്മാരെ വിട്ട് പാൽ കടലിൽ പോയത് പാൽ കടൽ കടയുന്നു എന്ന കഥയിൽ നാം വായിക്കുന്നു. ഇന്ദ്ര ബഹുമാനിക്കാതെ വിശുദ്ധ പൂക്കൾ എറിഞ്ഞ്… ലക്ഷ്മി മുതൽ ശിവൻ വരെ: മോശെയുടെ അനുഗ്രഹങ്ങളും ശാപങ്ങളും ഇന്ന് എങ്ങനെ പ്രതിധ്വനിക്കുന്നു

യോം കിപ്പൂർ – യഥാർത്ഥ ദുർഗാ പൂജ

  • by

തെക്കെ ഏഷ്യയിൽ അശ്വൻ മാസത്തിൽ 6-10 ദിവസം വരെ കൊണ്ടാടുന്ന ആഘോഷമാണ് ദുർഗാ പൂജ (അല്ലെങ്കിൽ ദുർഗോത്സവം). അസുരൻ മഹിഷാസുരയ്ക്ക് എതിരായുള്ള ദുർഗ്ഗാ ദേവിയുടെ യുദ്ധത്തിലുള്ള വിജയം ആഘോഷിക്കുന്നതാണ് ഈ പൂജ. ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ചിരുന്ന യോം കിപ്പൂർ (പ്രായശ്ചിത്ത ദിനം) എന്ന പുരാതന ഉത്സവുമായി… യോം കിപ്പൂർ – യഥാർത്ഥ ദുർഗാ പൂജ