രാജ് എന്ന വാക്ക് പോലെ: യേശു ക്രിസ്തുവിലെ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
യേശുവിന്റെ അവസാനത്തെ പേരെന്താണെന്ന് ചിലപ്പോൾ ഞാൻ ജനങ്ങളോട് ചോദിക്കാറുണ്ട്. അവർ മിക്കവാറും പറയുന്ന ഉത്തരം ഇതാണ്, “അവന്റെ അവസാനത്തെ പേര് ‘ക്രിസ്തു‘എന്നാണെന്ന് തോന്നുന്നു, എന്നാൽ ഉറപ്പില്ല“ അപ്പോൾ ഞാൻ ചോദിക്കും, “അങ്ങനെയെങ്കിൽ, യേശു ബാലനായിരുന്നപ്പോൾ, യോസേഫ് ക്രിസ്തുവും, മറിയ ക്രിസ്തുവും ബാലനായ യേശുവിനെ കടയിൽ കൊണ്ടുപോകുമായിരുന്നുവോ?“ ഇങ്ങനെ പറയുമ്പോൾ,… രാജ് എന്ന വാക്ക് പോലെ: യേശു ക്രിസ്തുവിലെ ‘ക്രിസ്തു‘ എന്ന വാക്കിന്റെ അർത്ഥം എന്താണ്?