ആന്തരീക ശുദ്ധിയെ കുറിച്ച് യേശു പഠിപ്പിക്കുന്നു

അശുദ്ധി മാറി ശുദ്ധി നിലനിർത്തുവാൻ ആചാരപ്രകാരമുള്ള ശുദ്ധീകരണം എത്രമാത്രം പ്രാധാന്യമുള്ളതാണ്? തീണ്ടൽ (ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് അശുദ്ധി പകരുന്ന തരത്തിലുള്ള തൊടൽ) പോലെയുള്ള അശുദ്ധമാക്കുന്ന പ്രവർത്തി തടയുവാൻ നമ്മിൽ പലരും കഠിനപ്രയത്നം

Read More