സംസ്കൃതം എബ്രായ വേദങ്ങളുടെ സാമ്യത: എന്തുകൊണ്ട്?
സംസ്കൃത വേദത്തിലെ മനുവിന്റെ വിവരണവും എബ്രായ വേദത്തിലെ നോഹയുടെ വിവരണവും തമ്മിലുള്ള സാമ്യത നാം കണ്ടു. തുടർന്ന് നാം കാണാൻ പോകുന്ന സാമ്യത അധികം ആഴമേറിയതാണ്. സമയത്തിന്റെ സായാഹ്നത്തിൽ ഒരു പുരുഷൻ യാഗമാക്കപ്പെടും എന്ന വാഗ്ദത്തവും എബ്രായ വേദത്തിലെ ഉല്പത്തിയിൽ പറഞ്ഞിരിക്കുന്ന സന്തതിയുടെ വാഗ്ദത്തവും തമ്മിൽ വളരെ സാമ്യം… സംസ്കൃതം എബ്രായ വേദങ്ങളുടെ സാമ്യത: എന്തുകൊണ്ട്?