പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു
‘രണ്ട് ജനിച്ചു‘ അല്ലെങ്കിൽ ‘വീണ്ടും ജനിച്ചു‘ എന്നാണ് ദ്വിജ എന്ന വാക്കിന്റെ അർത്ഥം. മനുഷ്യൻ ആദ്യം ശാരീരികമായി ജനിക്കുന്നു അതിനു ശേഷം രണ്ടാമതായി ആത്മീയമായി ജനിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ചിന്ത. ഉപനയനം ചടങ്ങിൽ പൂണൂൽ (യജ്ഞോപവീതം, ഉപവീതം) ധരിക്കുമ്പോൾ ആത്മീയ ജനനം ഉണ്ടാകുന്നു എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു.… പ്രാണൻ നമ്മെ ദ്വിജയിലേക്ക് കൊണ്ടു വരുന്നു എന്ന് യേശു