യേശു ആശ്രമങ്ങൾ എങ്ങനെ ഏറ്റെടുത്തു
ധാർമ്മീക ജിവിതത്തെ നാല് ആശ്രമങ്ങളായി തിരിച്ചിരിക്കുന്നു. ഒരുവന്റെ ജീവിത ഘട്ടങ്ങളിലെ ലക്ഷ്യം, പങ്ക്, പ്രവർത്തികൾ എന്നിവ ഉൾപെടുന്നതാണ് ആശ്രമങ്ങൾ. ശരീരം, മനസ്സ്, വികാരം എന്നിവയുടെ നാല് ഘട്ടങ്ങളുമായി ആശ്രമ ധർമ്മങ്ങൾ അതായത് ജീവിതത്തിന്റെ നാല് ഘട്ടങ്ങൾ ഒത്തു വരുന്നു. ആയിര കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇത് ഉടലെടുക്കുകയും ധർമ്മ… യേശു ആശ്രമങ്ങൾ എങ്ങനെ ഏറ്റെടുത്തു