ദൈവത്തിന്റെ സ്വരൂപത്തിൽ
കാലത്തിനു മുമ്പെ ദൈവം (പ്രജാപതി) പുരുഷനെ യാഗം കഴിക്കുവാൻ തീരുമാനിച്ചത് പുരുഷസൂക്തത്തിൽ കൊടുത്തിരിക്കുന്നത് നാം കണ്ടു. ഈ തിരുമാനത്തിനു ശേഷമാണ് മനുഷ്യനെ ഉൾപ്പടെയുള്ള മറ്റെല്ലാം സൃഷ്ടിയും നടന്നത്. കുറച്ചു കൂടി അറിയുവാൻ മനുഷ്യന്റെ സൃഷ്ടിയെ… Read More »ദൈവത്തിന്റെ സ്വരൂപത്തിൽ