മനുഷ്യകുലം എങ്ങനെ മുമ്പോട്ട് പോയി? മനുവിന്റെ (അല്ലെങ്കിൽ നോഹ) ജീവിത ചരിത്രത്തിൽ നിന്നുള്ള പാഠം
മനുഷ്യ ചരിത്രത്തിന്റെ ആദ്യം തന്നെ മോക്ഷം എന്ന വാഗ്ദത്തം നൽകിയതിനെ പറ്റി നാം മുമ്പെ കണ്ടു. നമ്മെ തെറ്റിലേക്ക് നയിക്കുന്നത് ഒന്നുണ്ടെന്ന് നാം ഇതിനു മുമ്പ് കണ്ടു. നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന ധാർമ്മീകത എന്ന ലക്ഷ്യത്തിൽ നിന്ന് നാം തെറ്റി പോകുന്നു, അത് ഉള്ളിലെ മനുഷ്യനിൽ പോലും വെളിപ്പെട്ട്… മനുഷ്യകുലം എങ്ങനെ മുമ്പോട്ട് പോയി? മനുവിന്റെ (അല്ലെങ്കിൽ നോഹ) ജീവിത ചരിത്രത്തിൽ നിന്നുള്ള പാഠം