സൂര്യന്റെ കീഴിൽ ജീവിത സംതൃപ്തി അന്വേഷിക്കുന്നതിന്റെ വ്യർത്ഥത (മായ)
‘അല്ല‘, ‘വ്യാമോഹം‘ എന്ന് അർത്ഥം വരുന്ന സംസ്കൃത പദത്തിൽ നിന്നാണ് മായ എന്ന വാക്ക് വരുന്നത്. ഋഷിമാരും ചിന്താശാലകളും മായയുടെ വ്യർത്ഥതയ്ക്ക് വിവിധ തരത്തിലുള്ള ഊന്നൽ കൊടുത്തിട്ടുണ്ട്. എന്നാൽ എല്ലാവരും ഒരു പോലെ പറയുന്ന ഒരു കാര്യം നമ്മുടെ ഭൗതീകം നമ്മുടെ ദേഹിയെ അടിമപ്പെടുത്തി കുടുക്കി കളയുമെന്നാണ്. നമ്മുടെ… സൂര്യന്റെ കീഴിൽ ജീവിത സംതൃപ്തി അന്വേഷിക്കുന്നതിന്റെ വ്യർത്ഥത (മായ)