മലിനപ്പെട്ടത് (ഭാഗം 2) …. ലക്ഷ്യം തെറ്റി
നമ്മെ നിർമ്മിച്ച ദൈവീക സ്വരൂപത്തിൽ നിന്ന് എങ്ങനെ തെറ്റിപോയിരിക്കുന്നു എന്ന് വേദപുസ്തകം വിവരിച്ചിരിക്കുന്നത് നാം ഇതിന് മുമ്പെ കണ്ടു. മലിനപ്പെട്ട, എല്വസിൽ നിന്ന് ഉളവായ മദ്ധ്യഭൂമിയിലെ ഓർക്കുകളുടെ ചിത്രം ഇത് എനിക്ക് നല്ലതായി കാണുവാൻ സഹായിച്ചു. എന്നാൽ ഇത് എങ്ങനെ സംഭവിച്ചു? പാപത്തിന്റെ ഉൽഭവം വേദപുസ്തകത്തിലെ ഉല്പത്തി പുസ്തകത്തിൽ… മലിനപ്പെട്ടത് (ഭാഗം 2) …. ലക്ഷ്യം തെറ്റി