ദീപാവലി കർത്താവായ യേശുവിനെ
ദീപാവലി ഞാൻ കൂടുതൽ അടുത്ത് പരിചയപെട്ടത് ഇന്ത്യയിൽ പ്രവർത്തിക്കുന്ന അവസരത്തിൽ ആയിരുന്നു. ഒരു മാസം താമസിച്ചു ജോലി ചെയ്യേണ്ടി വന്ന അവസരത്തിൽ താമസത്തിന്റെ തുടക്കം തന്നെ എന്റെ ചുറ്റുപാടും ദീപാവലി ആഘോഷം നടന്നു. ഞാൻ കൂടുതലും ഓർക്കുന്നത് പടക്കം പൊട്ടിക്കുന്നതാണ്, വായു മുഴുവൻ പുക കൊണ്ട് നിറഞ്ഞു എന്റെ കണ്ണ്… ദീപാവലി കർത്താവായ യേശുവിനെ