Skip to content

പർവ്വതത്തെ പരിശുദ്ധമാക്കിയ യാഗം

  • by

ചൈനയിലെ ടിബറ്റൻ മേഖലയിൽ, ഇന്ത്യൻ അതിർത്തിയിലാണ് കൈലാസ പർവ്വതം നിലനിൽക്കുന്നത്. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനമതക്കാർ കൈലാസ പർവ്വതം വിശുദ്ധമായി കണക്കാക്കുന്നു. ഹിന്ദുക്കൾ ശിവന്റെയും (മഹാദേവൻ) തന്റെ പങ്കാളിയായ പാർവതിയുടെയും (ഉമ, ഗൗരി) അവരുടെ സന്തതിയായ ഗണേഷന്റെയും (ഗണപതി, വിനായകൻ) വാസസ്ഥലമായി കൈലാസ പർവ്വതത്തെ കണക്കാക്കുന്നു. ആയിരകണക്കിന് ഹിന്ദുക്കളും, ജെയിനമതക്കാരും… പർവ്വതത്തെ പരിശുദ്ധമാക്കിയ യാഗം