വരുവാനുള്ള കുലീനനായ രാജാവ്: നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേരിടപ്പെട്ടവൻ
വീണ രാജാവിനെ പറ്റി വിഷ്ണു പുരാണം പറയുന്നു. വീണ തുടക്കത്തിൽ നല്ല രാജാവായിരുന്നുവെങ്കിലും മലിന സ്വാധീനങ്ങൾ നിമിത്തം താൻ ദുഷ്ടനാകുകയും യാഗങ്ങളും പ്രാർത്ഥനകളും നിർത്തലാക്കുകയും ചെയ്തു. താൻ വിഷ്ണുവിനെക്കാൾ വലിയവനെന്ന് വാദിക്കുകയും ചെയ്തു. ഒരു രാജാവെന്ന നിലയിൽ താൻ ഉപദേശിക്കുകയും ധാർമ്മീക കാര്യങ്ങളെ കുറച്ചു കാണിക്കാതെ അതിൽ മാതൃകയായിരിക്കുകയും… വരുവാനുള്ള കുലീനനായ രാജാവ്: നൂറു കണക്കിന് വർഷങ്ങൾക്ക് മുമ്പ് പേരിടപ്പെട്ടവൻ