ക്രിസ്തുവാകും യേശുവിന്റെ ജനനം: ഋഷിമാർ മുൻപറഞ്ഞത്, ദൂതന്മാർ വിളമ്പരം ചെയ്തത്, ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്
ലോകമെങ്ങും അവധിയായി ആചരിക്കുന്ന ക്രിസ്തുമസിന് കാരണം ഒരു പക്ഷെ യേശുവിന്റെ (യേശു സത്സങ്ങ്) ജനനമായിരിക്കാം. അനേകർക്കും ക്രിസ്തുമസിനെ പറ്റി അറിയാമെങ്കിലും സുവിശേഷങ്ങളിലെ യേശുവിന്റെ ജനനത്തെ പറ്റി ചുരുക്കമാളുകൾക്ക് മാത്രമേ അറിയത്തുള്ളു. ആധുനിക ദിനങ്ങളിലെ സാന്റയും, സമ്മാനവുമുള്ള ക്രിസ്തുമസിനെക്കാൾ നല്ലതാണ് ഈ ജനന കഥ. ആയതിനാൽ ഇത് അറിയേണ്ടതാണ്. ബൈബിളിലെ… ക്രിസ്തുവാകും യേശുവിന്റെ ജനനം: ഋഷിമാർ മുൻപറഞ്ഞത്, ദൂതന്മാർ വിളമ്പരം ചെയ്തത്, ദുഷ്ടൻ ഭീഷണിപ്പെടുത്തിയത്