ദിവസം 3: ഉണങ്ങി പോകട്ടെ എന്ന് യേശു ശപിച്ചു
ദുർവാസ ശകുന്തളയെ ശപിച്ചു ഇതിഹാസങ്ങളിൽ ഉടനീളം ശാപങ്ങളെ പറ്റി നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പുരാതന നാടകകൃത്തായ കാളിദാസന്റെ (400 സി ഇ) അഭിജ്ഞാനശകുന്തളം (ശകുന്തളയെ തിരിച്ചറിയുന്നത്) എന്ന നാടകത്തിലാണ് പ്രസിദ്ധ ശാപം കാണുന്നത്. ഈ നാടകം ഇന്നും കളിച്ച് വരുന്നു. അതിൽ, ദുഷ്യന്തൻ രാജാവ്, വനത്തിൽ, ഒരു സുന്ദരിയായ… ദിവസം 3: ഉണങ്ങി പോകട്ടെ എന്ന് യേശു ശപിച്ചു