യോം കിപ്പൂർ – യഥാർത്ഥ ദുർഗാ പൂജ
തെക്കെ ഏഷ്യയിൽ അശ്വൻ മാസത്തിൽ 6-10 ദിവസം വരെ കൊണ്ടാടുന്ന ആഘോഷമാണ് ദുർഗാ പൂജ (അല്ലെങ്കിൽ ദുർഗോത്സവം). അസുരൻ മഹിഷാസുരയ്ക്ക് എതിരായുള്ള ദുർഗ്ഗാ ദേവിയുടെ യുദ്ധത്തിലുള്ള വിജയം ആഘോഷിക്കുന്നതാണ് ഈ പൂജ. ഏകദേശം 3500 വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ചിരുന്ന യോം കിപ്പൂർ (പ്രായശ്ചിത്ത ദിനം) എന്ന പുരാതന ഉത്സവുമായി… യോം കിപ്പൂർ – യഥാർത്ഥ ദുർഗാ പൂജ