Skip to content

ബ്രഹ്മാവിനെയും ആത്മാവിനെയും മനസ്സിലാക്കുവാൻ ലോഗോസിന്റെ അവതരണം

  • by

പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിനെ ബ്രഹ്മാവ് എന്ന് പൊതുപേരിലാണ് അറിയപ്പെടുന്നത്. പുരാണ റിഗ് വേദത്തിൽ (1500 ബി സി) സൃഷ്ടിതാവിനെ പ്രജാപതി എന്ന് വിളിച്ചിരുന്നു, എന്നാൽ പുരാണങ്ങളിൽ സൃഷ്ടാവിനെ ബ്രഹ്മാവ് എന്ന് വിളിക്കുന്നു. ഇന്നത്തെ ഭാഷയിൽ, സൃഷ്ടിതാവായ കർത്താവായ ബ്രഹ്മാവ് തൃത്വ ദൈവത്തിൽ ഒരുവനാണ്, അതിൽ മറ്റുള്ളവർ വിഷ്ണു (കരുതുന്നവൻ), ശിവൻ… ബ്രഹ്മാവിനെയും ആത്മാവിനെയും മനസ്സിലാക്കുവാൻ ലോഗോസിന്റെ അവതരണം