മോക്ഷം നേടുവാനുള്ള അബ്രഹാമിന്റെ സുലഭ വഴി
മക്കൾ ഇല്ലാത്ത പാണ്ടു രാജാവ് അവകാശി ഇല്ലാത്തതിനാൽ കടന്നു പോയ ബുദ്ധിമുട്ടുകളെ പറ്റി മഹാഭാരതം വിവരിക്കുന്നു. കിന്ദമ്മ ഋഷിയും തന്റെ ഭാര്യയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുവാൻ മാനിന്റെ അവതാരമെടുത്തു. നിർഭാഗ്യവശാൽ, വേട്ടയാടി കൊണ്ടിരുന്ന പാണ്ടു രാജാവ് അവരെ അമ്പ് എയ്തു. കോപിഷ്ഠനായ കിന്ദമ്മ പാണ്ടു രാജാവിനെ ഇങ്ങനെ ശപിച്ചു,… മോക്ഷം നേടുവാനുള്ള അബ്രഹാമിന്റെ സുലഭ വഴി