യേശു സൗഖ്യമാക്കുന്നു – തന്റെ രാജ്യം വെളിപ്പെടുത്തുന്നു

ആളുകളിൽ വ്യാപരിക്കുന്ന അശുദ്ധാത്മാക്കൾ, ഭൂതങ്ങൾ, പശാചുക്കൾ എന്നിവ പുറത്താക്കുവാനുള്ള കഴിവ് രാജസ്ഥാനിൽ, മെഹന്തിപൂരിൽ ഉള്ള ബാലാജി മന്ദിരത്തിനുണ്ടെന്ന ശ്രുതിയുണ്ട്. ഹനുമാനെ(ദേവനായ ഹനുമാന്റെ ബാല്ല്യ രൂപം) ബാലാജി എന്നും അറിയപ്പെടുന്നു. തന്റെ ഈ ബാലാജിമന്ദിരം അശുദ്ധാത്മാവ്

Read More